മോഹന്‍ലാല്‍ ബി.ജെ.പിയിലേക്ക് എന്ന വാര്‍ത്ത; രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

മോഹന്‍ലാല്‍ ബി.ജെ.പിയിലേക്ക് എന്ന വാര്‍ത്ത; രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ ബി.ജെ.പിയിലേക്കെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടന്‍ മോഹന്‍ലാല്‍ മണ്ടത്തരം കാണിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഏറെ സ്വീകാര്യതയുള്ള നടനാണ് മോഹന്‍ലാല്‍ അങ്ങനെ വിഡ്ഢിത്തം കാണിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. മോഹന്‍ലാല്‍ അതുപോലൊരു വഴിയിലേക്ക് കടക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പ്രസ് മീറ്റില്‍ പറഞ്ഞു.

കഴിഞ്ഞദിവസം മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് ഉപഹാരം സ്വീകരിച്ചതിന് പിന്നാലെ താരം തിരുവനന്തപുരത്ത് ബിജെപിയ്ക്കായി മത്സരിക്കുമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.



from mangalam.com https://ift.tt/2wJr2Ty
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages