പുല്ലരിയല്‍ തന്ത്രത്തില്‍ വസ്ത്രം കുരുങ്ങി; തല തകര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

പുല്ലരിയല്‍ തന്ത്രത്തില്‍ വസ്ത്രം കുരുങ്ങി; തല തകര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം

ഇറ്റ(യു.പി): ഉത്തര്‍പ്രദേശിലെ ബന്ദാരിയയില്‍ കന്നുകാലികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനിടെ യുവതി യന്ത്രത്തില്‍ കുടുങ്ങി മരിച്ചു. പുല്ലരിയല്‍ യന്ത്രത്തില്‍ വസ്ത്രം കുടുങ്ങിയതാണ് അപകടകാരണം. 35കാരിയായ രുക്മ ദേവിക്കാണ് ദാരുണാന്ത്യം.

വസ്ത്രം യന്ത്രത്തില്‍ ചുറ്റിയതോടെ യന്ത്രത്തിനുള്ളില്‍ കുടുങ്ങി തല ഛിന്നിച്ചിതറുകയാണ് ഉണ്ടായത്. സംഭവ സ്ഥലത്തുവച്ചുതന്നെ യുവതി മരണമടഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയതായി പോലീസ് അറിയിച്ചു.



from mangalam.com https://ift.tt/2Q2m4bT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages