ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പോലീസ് പിക്കറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപെട്ടു. ഒരു പോലീസുകാരന് പരിക്കേറ്റു. അച്ഛാബലിൽ വെള്ളിയാഴ്ച്ച രാത്രിയാണ് ആക്രമണമുണ്ടായത്. പോലീസ് തിരിച്ചു നടത്തിയ വെടിവെപ്പിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തു. ആക്രമണം നടത്തിയ തീവ്രവാദികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. Content Highlights:milatants attacked police picket in kashmir friday night, jammu and kashmir, militants in kashmir
from mathrubhumi.latestnews.rssfeed https://ift.tt/2CyyrKO
via
IFTTT
No comments:
Post a Comment