പിണറായി ചികില്‍സയ്ക്കു പോയതോടെ എല്ലാം ‘ശരിയാക്കിത്തുടങ്ങി’: ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

പിണറായി ചികില്‍സയ്ക്കു പോയതോടെ എല്ലാം ‘ശരിയാക്കിത്തുടങ്ങി’: ചെന്നിത്തല

തിരുവനന്തപുരം ∙ മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കു പോയതോടുകൂടി സംസ്ഥാനം നാഥനില്ലാക്കളരിയായി. മുഖ്യമന്ത്രിക്കു വിശ്വാസമില്ലാത്തു മൂലമാണ് ആര്‍ക്കും ചുമതല നല്‍കാത്തതെന്നും ചെന്നിത്തല ആരോപിച്ചു.

from Latest News https://ift.tt/2O42f3n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages