കെ.പി.സി.സി അധ്യക്ഷനായി മുല്ലപ്പളളി രാമചന്ദ്രന്‍ സ്ഥാനമേറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

കെ.പി.സി.സി അധ്യക്ഷനായി മുല്ലപ്പളളി രാമചന്ദ്രന്‍ സ്ഥാനമേറ്റു

തിരുവനന്തപുരം : മുല്ലപ്പളളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷനായി സ്ഥാനമേറ്റു. ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളു​ടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റെടുത്തത്. വര്‍ക്കിങ് പ്രസിഡന്റുമാരും യു.ഡി.എഫിന്റെ നിയുക്ത കണ്‍വീനറും അധ്യക്ഷനൊപ്പം സ്ഥാനമേറ്റു. കെ.സുധാകരന്‍, എം.ഐ ഷാനവാസ്, കൊടിക്കുന്നേല്‍ സുരേഷ് എന്നിവരാണ് സ്ഥാനമേറ്റത്.

വൈകിട്ട് മൂന്നു മണിയോടെ യു.ഡി.എഫ് യോഗവും ശേഷം രാഷ്ട്രീയകാര്യ സമിതിയും ചേരും.



from mangalam.com https://ift.tt/2NMAdNF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages