കൊച്ചു മകളെ മര്യാദ പഠിപ്പിക്കാന്‍ അപ്പുപ്പന്റെ ശ്രമം, തിരിച്ചു പണികൊടുത്ത് കുരുന്ന്: വീഡിയോ വൈറല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

കൊച്ചു മകളെ മര്യാദ പഠിപ്പിക്കാന്‍ അപ്പുപ്പന്റെ ശ്രമം, തിരിച്ചു പണികൊടുത്ത് കുരുന്ന്: വീഡിയോ വൈറല്‍

കൊച്ചു മകളെ മര്യാദ പഠിപ്പിക്കാന്‍ നോക്കി പണി കിട്ടിയ അപ്പുപ്പന്റെയും അമ്മുമ്മയുടെയും വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്താടീ നിന്റെ ഉദ്ദേശം പെറുക്കി എടുക്കെടീ തേങ്ങ മുഴുവനും...' ഒരു അപ്പൂപ്പന്‍ കൊച്ചുമോളോട് പറയുന്നു. അടുക്കള ഭാഗത്ത് വൃത്തിയായി അടുക്കിവച്ചിരുന്ന തേങ്ങകള്‍ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ കൊച്ചുമോളെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിച്ച അപ്പൂപ്പന്റെ വാര്‍ധക്യം പകച്ചുപോയി. അവളുടെ കുസൃതിയ്ക്ക് മുന്നില്‍.

ഇടയ്ക്ക് അമ്മൂമ്മയും എത്തിയതോടെ സംഭവം ഉഷാറായി. ഇതോടെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മൂമ്മയെയും അപ്പൂപ്പനെയും ശരിക്കും പണി കൊടുത്ത് ആ മിടുക്കി വീണ്ടും തേങ്ങയെടുത്ത് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. വിഡിയോ കാണാം.



from mangalam.com https://ift.tt/2xHYLNF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages