ചിറ്റൂർ നിയേ‍ാജകമണ്ഡലത്തിൽ നാളെ സംഘപരിവാർ ഹർത്താൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

ചിറ്റൂർ നിയേ‍ാജകമണ്ഡലത്തിൽ നാളെ സംഘപരിവാർ ഹർത്താൽ

പാലക്കാട്∙ ചിറ്റൂർ നിയേ‍ാജകമണ്ഡലത്തിൽ വെള്ളിയാഴ്ച സംഘപരിവാർ ഹർത്താലിന് ആഹ്വാനം ചെയ്തു. ചിറ്റൂർ മേനേ‍ാൻപാറയിൽ ആർഎസ്എസ്- ഡിവൈഎഫ്ഐ സംഘർഷത്തിൽ സംഭവവുമായി ബന്ധമില്ലാത്ത ആർഎസഎസ് പ്രവർത്തകരെ പെ‍ാലീസ് അറസ്റ്റുചെയ്തുവന്ന് ആരേ‍ാപിച്ചാണ് ഹർത്താൽ.

from Latest News https://ift.tt/2QZRXTL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages