യാത്രക്കാരുമായി പോയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

യാത്രക്കാരുമായി പോയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇൻഡിഗോ എയർലൈൻസിന്റെ ബസിന് തീപിടിച്ചു. അമ്പതോളം യാത്രക്കാരായിരുന്നു ഈ സമയത്ത് ബസിലുണ്ടായിരുന്നതെന്ന് വിമാനത്താവള ജീവനക്കാരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. തീ ഉടൻ തന്നെ അണച്ചതിനാൽ ആർക്കും പരിക്കില്ല. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം. അറൈവൽ പോയിന്റിന് അരികിൽ വച്ചാണ് ബസിന് തീപിടിച്ചത്. ഉടൻ തന്നെ ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാർ തീയണച്ചു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. content highlights:indigo airline bus caught fire in chennai airport


from mathrubhumi.latestnews.rssfeed https://ift.tt/2psJ8VS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages