ഇന്ധനവില വീണ്ടും കൂടി, തിരുവനന്തപുരത്ത് പെട്രോളിന് 84 കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

ഇന്ധനവില വീണ്ടും കൂടി, തിരുവനന്തപുരത്ത് പെട്രോളിന് 84 കടന്നു

കോഴിക്കോട്: ഇന്ധന വില വർധനവിനെതിരെ രാജ്യവ്യാപക ബന്ദ് നടക്കുന്ന തിങ്കളാഴ്ചയും ഇന്ധന വില വർധിച്ചു. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 82.72 രൂപ, ഡീസലിന് 76. 73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോൾ 77 രൂപ എന്നിങ്ങനെയുമാണ് ഇന്നത്തെ വില. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 80.73 രൂപയും മുംബൈയിൽ 88.12 മാണ് ഇന്നത്തെ വില.


from mathrubhumi.latestnews.rssfeed https://ift.tt/2x0L9N7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages