രൂപയുടെ വിനിമയമൂല്യം 72.92ലേയ്ക്ക് താഴ്ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

രൂപയുടെ വിനിമയമൂല്യം 72.92ലേയ്ക്ക് താഴ്ന്നു

ന്യൂഡൽഹി: രൂപ വീണ്ടും ചരിത്രത്തിലെഏറ്റവും താഴ്ന്ന നിലവാരം കുറിച്ചു. ബുധനാഴ്ച രാവിലെതന്നെ ഡോളറിനെതിരെ 72.92 നിലവാരത്തിലെത്തി രൂപയുടെ വിനിമയമൂല്യം. വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് പിൻവാങ്ങുന്നതാണ് പ്രധാന കാരണം. ചൊവാഴ്ച മാത്രം 1454 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റൊഴിഞ്ഞത്. വികസ്വര വിപണിയിലെ കറൻസികൾ വിറ്റൊഴിഞ്ഞ് കൂടുതൽ സുരക്ഷിതമായ ഡോളറിലേയ്ക്ക് നിക്ഷേപകർ മാറുന്നതും രൂപയെ ബാധിച്ചു. രാജ്യത്തിന് ആവശ്യമുള്ള അസംസ്കൃത എണ്ണയുടെ 80 ശതമാനവും ഇറക്കുമതിചെയ്യുകയാണ്. അതുകൊണ്ടുതന്നെ കറന്റ് അക്കൗണ്ട് കമ്മി അഞ്ച് വർഷത്തെഉയരത്തിലാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2x6iypF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages