ന്യൂഡൽഹി: രൂപയുടെ മൂല്യം തിങ്കളാഴ്ച രാവിലെ വീണ്ടുമിടിഞ്ഞ് റെക്കോഡിട്ടു. ഡോളറിനെതിരെ 72.41രൂപയിലേയ്ക്കാണ് മൂല്യമിടിഞ്ഞത്. ഇറക്കുമതിക്കാരും ബാങ്കുകളും യുഎസ് കറൻസി വാങ്ങിയതാണ് വീണ്ടും മൂല്യമിടിയാൻ പെട്ടെന്നുണ്ടായ കാരണം. രൂപയുടെ മൂല്യമിടിവിനെതുടർന്ന് ഓഹരി വപണിയിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2wSR7zF
via
IFTTT
No comments:
Post a Comment