വെല്ലിങ്ടണ്‍: 50 ആളുകളുമായി പറന്ന് ബോയിങ്ങ് 737 പാസഞ്ചര്‍ ജെറ്റ് വിമാനം ലാന്റ് ചെയ്തത് ഒരു കായലിലാണ്. മൈക്രോനേഷ്യയിലെ ദ്വീപിലെ വെനോ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് ചുക് കായലില്‍ ഇറങ്ങിയത്.
പാപ്പുവാ ന്യൂ ഗിനിയയയുടെ കീഴിലുള്ള എയര്‍ നിഗിനിയാണ് വെള്ളത്തില്‍ ഇടിച്ചിറക്കിയത്. ബോട്ടിലും മറ്റുമായാണ് യാത്രക്കാരെ കരയിലേക്ക് എത്തിച്ചത്. യാത്രക്കാര്‍ രക്ഷപെടുന്നതിന്റെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
36 യാത്രക്കാരും 11 ജീവനക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും ഗുരുതര പരിക്കുകളില്ലെന്നും എമിലിയോ പറഞ്ഞു. വിമാനത്തിനുള്ളില്‍ അരയ്‌ക്കൊപ്പം വെള്ളമുണ്ടായിരുന്നുവെന്ന്.
SHORT OF THE RUNWAYAir Niugini said in a statement #PX73 Boeing 737-800 landed in the water short of the runway at Chuuk Int’l Airport. All on board evacuated safely. As this video shows locals were quick to react and assist in the rescue. 📷Facebook/Jumeta Esenaf pic.twitter.com/5jjWVv0zdt— Tom Podolec Aviation (@TomPodolec) September 28, 2018
from mangalam.com https://ift.tt/2R5B4H6
via IFTTT
No comments:
Post a Comment