അണക്കെട്ടു സുരക്ഷയ്ക്ക് കേന്ദ്രത്തിന്റെ 3,466 കോടി; മുല്ലപ്പെരിയാര്‍ ഇല്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

അണക്കെട്ടു സുരക്ഷയ്ക്ക് കേന്ദ്രത്തിന്റെ 3,466 കോടി; മുല്ലപ്പെരിയാര്‍ ഇല്ല

കോട്ടയം ∙ രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഡ്രിപ്പ്(ഡാം റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട്) പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 3466 കോടി രൂപയുടെ അനുമതി നല്‍കിയെങ്കിലും 120 വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇതിലില്ല.

from Latest News https://ift.tt/2PRK0OW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages