സ്വപ്നം സഫലം: ആദ്യമായി കണ്ണൂരിൽ‌ യാത്രാവിമാനമിറങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

സ്വപ്നം സഫലം: ആദ്യമായി കണ്ണൂരിൽ‌ യാത്രാവിമാനമിറങ്ങി

കണ്ണൂർ∙ രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യ‌ വിമാനമിറങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് വിമാനമാണ് ഇറങ്ങിയത്. കണ്ണൂരിൽ ലാൻഡ് ചെയ്യുന്ന ആദ്യ വലിയ യാത്രാ വിമാനമാണിത്. ആറു തവണ താഴ്ന്നു പറന്നു പരിശോധന നടത്തിയ ശേഷമാണ് ലാൻഡിങ് നടത്തിയത്.

from Latest News https://ift.tt/2NYRDWq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages