ഭര്‍ത്താവിന് തന്നെക്കാള്‍ 18 വയസ്സ് ഇളപ്പം; മക്കളെയും അമ്മയേയും കൊന്ന് വീട്ടമ്മ ജീവനൊടുക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

ഭര്‍ത്താവിന് തന്നെക്കാള്‍ 18 വയസ്സ് ഇളപ്പം; മക്കളെയും അമ്മയേയും കൊന്ന് വീട്ടമ്മ ജീവനൊടുക്കി

പെര്‍ത്ത് : ഭര്‍ത്താവിന് തന്നെക്കാള്‍ 18 വയസ്സ് കുറവാണെന്ന് തിരിച്ചറിഞ്ഞ വീട്ടമ്മ മക്കളെയും അമ്മയെയും കൊന്ന് ജീവനൊടുക്കി. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം. 47 കാരിയായ മാരാ ഹാര്‍വേയാണ് മൂന്നു മക്കളെയും എഴുപത്തിനാലുകാരിയായ അമ്മയേയും കൊന്ന് ജീവനൊടുക്കിയത്.

മാരായും ഭര്‍ത്താവ് ആന്റണിയും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. 2014 ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍, ആന്റണിയ്ക്ക് തന്നെക്കാള്‍ 18 വയസ്സ് കുറവാണെന്ന് അടുത്ത കാലത്താണ് മാരാ തിരിച്ചറിഞ്ഞത്.

കൂട്ട ആത്മഹത്യയെ കുറിച്ച് പഠിക്കുന്ന ഓസ്‌ട്രേലിയന്‍ പോലീസ് വിഭാഗം സംഭവത്തില്‍ അന്വേഷണം നടത്തി. ഇവരുടെ മൃതദേഹങ്ങള്‍ പെര്‍ത്തിലുള്ള മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് മുറികളുള്ള വീട്ടില്‍ വീട്ടില്‍ മാരായുടെ അമ്മയും മക്കളു ംഒരു മുറിയില്‍ കൊല്ലപ്പെട്ട നിലയിലും മാരായെ മറ്റൊരു മുറിയില്‍ ആത്മഹത്യ ചെയ്ത നിലയിലുമാണ് കണ്ടെത്തിയത്.



from mangalam.com https://ift.tt/2N0rt64
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages