കോഴിക്കോട്ടെ പനിമരണം; നിപയല്ല, എച്ച്1എന്‍1 സ്ഥിരീകരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

കോഴിക്കോട്ടെ പനിമരണം; നിപയല്ല, എച്ച്1എന്‍1 സ്ഥിരീകരിച്ചു

കോഴിക്കോട്: പേരാമ്പ്ര മേപ്പയൂർ സ്വദേശി മുജീബിന്റെ മരണകാരണം എച്ച്1 എൻ1 ആണെന്ന് സ്ഥിരീകരിച്ചു. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിശോധനയേത്തുടർന്നാണ് സ്ഥിരീകരണം. മുജീബിന്റെ ഭാര്യയുൾപ്പെടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുജീബിന്റെ മരണം നിപ കാരണമാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് മൃതദേഹം സംസ്കരിക്കുന്നതിലടക്കം ആരോഗ്യവകുപ്പ് നിരീക്ഷണമേർപ്പെടുത്തിയിരുന്നു. പിന്നീട് ഭാര്യയുടേതുൾപ്പെടെ സ്രവം ശേഖരിച്ച് മണിപ്പാലിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന വിശദീകരണവുമായി കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ ശനിയാഴ്ച രംഗത്തുവന്നിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2IpcfBX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages