ഓണം ബംബര്‍: 10 കോടിയുടെ ഭാഗ്യം തൃശ്ശൂര്‍ സ്വദേശി വല്‍സലയ്ക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

ഓണം ബംബര്‍: 10 കോടിയുടെ ഭാഗ്യം തൃശ്ശൂര്‍ സ്വദേശി വല്‍സലയ്ക്ക്

ഫോട്ടോ: ജെ ഫിലിപ്പ് തൃശ്ശൂർ: കേരള ഭാഗ്യക്കുറി തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം തൃശ്ശൂർ അടാട്ട് സ്വദേശി വൽസലയ്ക്ക്. പത്തുകോടിരൂപയാണ് സമ്മാനത്തുക. TB 128092 ആണ് ടിക്കറ്റ് നമ്പർ. തൃശ്ശൂർ പടിഞ്ഞാറേക്കോട്ടയിലെ എസ് എസ് മണിയൻ ഏജൻസിയാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.ഏജൻസി കമ്മീഷനും നികുതിയും കഴിഞ്ഞ് ആറരക്കോടിയോളം രൂപയാകും വൽസലയ്ക്ക് ലഭിക്കുക. ടിക്കറ്റ് വിറ്റ ഏജന്റിന് ഒരുകോടി രൂപയും ലഭിക്കുംതൃശ്ശൂർ ചിറ്റിലപ്പള്ളി സ്വദേശിയാണ് വൽസല. ബുധനാഴ്ചയാണ് നറുക്കെടുപ്പ് നടന്നത്.ഭർത്താവ് മരിച്ച വൽസല മൂന്നുമക്കൾക്കൊപ്പം അടാട്ടിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. പുതിയ വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് ഇവർ വാടകവീട്ടിലേക്ക് മാറിയത്. content highlights:Thrissur native Valsala wins Thiruvonam bumper


from mathrubhumi.latestnews.rssfeed https://ift.tt/2PRoRnZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages