മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം | LIVE - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 17, 2018

മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം | LIVE

തിരുവനന്തപുര: സംസ്ഥാനത്ത് ശനിയാഴ്ചയും പലസ്ഥലങ്ങളിലും ശക്തമായ മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശനിയാഴ്ച കഴിയുന്നതോടെ മഴയുടെ തീവ്രത കുറയും. തുടർന്നുള്ള ദിവസങ്ങളിൽ നേരിയ മഴയ്ക്ക് മാത്രമെ സാധ്യതയുള്ളുവെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. എന്നാൽ, എറണാകുളം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ചയും അതിശക്തമായ മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തീരുവനന്തപുരവും കാസർകോടും ഒഴികെയുള്ള ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. മഴയുടെ തീവ്രത കുറയുമെന്ന റിപ്പോർട്ടുകൾ ആശ്വാസം നൽകുന്നതാണ്. പെരിയാറിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. മഴ കുറഞ്ഞതോടെ ആലുവ അടക്കമുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കിയിട്ടുണ്ട്. എന്നാൽ, എറണാകുളത്തും മറ്റും നിരവധിപേർ ഇപ്പോഴും പലസ്ഥലത്തും കുടുങ്ങിക്കിടക്കുകയാണ്. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}


from mathrubhumi.latestnews.rssfeed https://ift.tt/2MwXYYs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages