നാവികസേന രക്ഷപ്പെടുത്തിയ രണ്ട് കുട്ടികള്‍ മാതാപിതാക്കളെ തേടുന്നു | LIVE UPDATES - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

നാവികസേന രക്ഷപ്പെടുത്തിയ രണ്ട് കുട്ടികള്‍ മാതാപിതാക്കളെ തേടുന്നു | LIVE UPDATES

ആലുവ:പ്രളയത്തെ തുടർന്ന് ദുരിതത്തിലായ ആലുവ കൈപ്പത്തൂരിൽ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് കുട്ടികൾ മാതാപിതാക്കളെ തേടുന്നു. ആലുവ കൈപ്പത്തൂരിലുള്ള ആഷിഖും മാളവികയുമാണ് മാതാപിതാക്കളെ തേടുന്നത്. കൊച്ചി നേവൽ ബേസിൽ സുരക്ഷിതരാണ് ഇവർ. മാതാപിതാക്കളോ ഇവരുടെ മറ്റ് ബന്ധുക്കളോകൊച്ചി നേവൽ ബേസിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ദുരിതത്തിൽ മുങ്ങിയ ആലുവയിൽദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇപ്പോഴത്തിൽ സാഹചര്യത്തിൽ വേലിയിറക്കം വേഗത്തിൽ നടക്കുന്നതിനാൽ പല മേഖകളിൽ നിന്നും വെള്ളം വേഗത്തിൽ ഇറങ്ങുന്നുണ്ട്. നിരവധി ബോട്ടുകളും വാഹനങ്ങളും ഉപയോഗിച്ചാണ് രക്ഷാ പ്രവർത്തനം നടക്കുന്നത്. അതേസമയം എറണാകുളം ജില്ലാ കളക്ടർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണവും, സാനിറ്ററി നാപ്കിനുകളും, കുട്ടികളുടെ ഡയപ്പറികളും എത്തിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. യു.സി കോളേജ് ഉൾപ്പടെയുള്ള വലിയ ക്യാമ്പുകളിലേക്കാണ് ഇവ ആവശ്യം. പല സ്ഥലങ്ങളിലും പ്രായമായവരും കുട്ടികളും ഉൾപ്പടെ കുടുങ്ങി കിടപ്പുണ്ട്. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}


from mathrubhumi.latestnews.rssfeed https://ift.tt/2MzKtan
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages