പ്രളയക്കെടുതി: അമേരിക്ക യാത്ര മുഖ്യമന്ത്രി റദ്ദാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

പ്രളയക്കെടുതി: അമേരിക്ക യാത്ര മുഖ്യമന്ത്രി റദ്ദാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ യാത്ര റദ്ദാക്കി. കേരളം കടുത്ത പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. ചികിത്സയ്ക്കായി ഞായറാഴ്ച അമേരിക്കയിലേക്ക് പോകാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്. സെപ്റ്റംബർ ആറിന് തിരിച്ചെത്തും വിധമായിരുന്നു നേരത്തേ യാത്ര ക്രമീകരിച്ചിരുന്നത്. പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ യാത്ര നീട്ടിവെക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ പിന്നീട് യാത്രതന്നെ അദ്ദേഹം റദ്ദാക്കി. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} Content Highlights:Pinarayi, CM american journey cancelled


from mathrubhumi.latestnews.rssfeed https://ift.tt/2Mz8LS5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages