ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ സിംഗിൾസ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. പി.വി.സിന്ധു, സൈന നേവാൾ, കെ.ശ്രീകാന്ത് എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. വനിതാ സിംഗിൾസിൽ പി.വി.സിന്ധു വിയറ്റ്നാമിന്റെ യു തി തരംഗിനെയും സൈന നേവാൾ ഇറാന്റെ അഗെയ്ഹാജിയാഗ സൊരയയെയും വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം യുറങ് എൻഗ ടിങ്- വിങ് യുങ് എൻഗ് സഖ്യത്തെയും മിക്സഡ് ഡബിൾസിൽ പ്രണവ് ചോപ്ര-സിക്കി റെഡ്ഡി സഖ്യം മലേഷ്യയുടെ പെങ് സൂൻ ചാൻ- ല്യു യിങ് ഗോ സഖ്യത്തെയും നേരിടും. ഗെയിംസ് അഞ്ചാം ദിവസത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ നാല് സ്വർണവും വെള്ളിയും എട്ട് വെങ്കലവും ഉൾപ്പടെ മൊത്തം പതിനഞ്ച് മെഡലാണ് ഇന്ത്യയ്ക്കുള്ളത്.മെഡൽ പട്ടികയിൽ ഏഴാം സ്ഥാനത്തണ് ഇന്ത്യ. കൂടുതൽ തത്സമയ ഫലങ്ങൾ വായിക്കാം LIVE UPDATES .liveblog{width:100%;float:left;margin-top:20px}.liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0 60px 0;text-align:center;width:100%;float:left;font-weight:700}.live_blog_update_menu a{float:left;text-decoration:none;outline:0;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:700;padding:0 5px 5px 5px;color:#999!important;border-bottom:3px solid #999}.live_blog_update_menu a.active,.live_blog_update_menu a:hover{color:#0f4583!important;border-bottom:3px solid #0f4583}.live_blog_update_menu a.active span{color:#0f4583!important}.fifa_story_update_menu a img,.live_blog_update_menu a span{float:left}.live_blog_update_menu a span{margin-right:5px}.live_blog_update_menu a img{margin-top:0!important}
from mathrubhumi.latestnews.rssfeed https://ift.tt/2wmnBBj
via
IFTTT
No comments:
Post a Comment