രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് വിട്ടുനല്‍കാത്ത അഞ്ച് ബോട്ടുടമകളെ അറസ്റ്റ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് വിട്ടുനല്‍കാത്ത അഞ്ച് ബോട്ടുടമകളെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: പ്രളയത്തില്‍ ഒറ്റപ്പെട്ട ആളുകളെ രക്ഷിക്കുന്നതിന് ബോട്ട് വിട്ട് നല്‍കാത്ത അഞ്ച് ബോട്ടുടമകളെ അറസ്റ്റ് ചെയ്തു.

കരിഞ്ചന്തയ്ക്കും പഴ്ത്തിവെപ്പിനുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്.

ഇവരെ അറസ്റ്റ് ചെയ്തശേഷം വിട്ടയക്കുകയും ചെയ്തു. ലേക്‌സ് ആന്‍ ലഗൂണ്‍സ് ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്‍ഗീസ് സോണി എന്നിവരെയാണ് അറസ്റ്റു ചെയ്തു വിട്ടയച്ചത്. തേജസ് ഉടമ സിബിയെയും അറസ്റ്റ് ചെയ്യുന്നതിനാണ് മന്ത്രി ഉത്തരവിട്ടത്.

ഇതിന് പുറമെ ബോട്ടുകളുടെ ഗതാഗതവുമായി ബന്ധപ്പെട്ട് ജില്ലയിലെ അധികാരിയായ പോര്‍ട്ട് സര്‍വയര്‍ ഉത്തരവാദിത്തം ശരിയായി വിനിയോഗിച്ചില്ലെന്ന് മന്ത്രി വിലയിരുത്തി. ഇതില്‍ അതൃപ്തി സൂചിപ്പിക്കുകയും ചെയ്തു.



from mangalam.com https://ift.tt/2PlZN9m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages