ബോളീവുഡിന്റെ ചരിത്രത്തിലെ പ്രധാന ഏടായ ആര്‍.കെ. ഫിലിം സ്റ്റുഡിയോ വില്‍ക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

ബോളീവുഡിന്റെ ചരിത്രത്തിലെ പ്രധാന ഏടായ ആര്‍.കെ. ഫിലിം സ്റ്റുഡിയോ വില്‍ക്കുന്നു

മുംബൈ: ബോളീവുഡ് സിനിമാ ചരിത്രത്തിലെ പ്രധാന ഏടായ ആര്‍.കെ. ഫിലിം സ്റ്റുഡിയോ വില്‍ക്കാനൊരുങ്ങുന്നു. കപൂര്‍ കുടുംബം തന്നെയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരു കാലത്ത് ബോളീവുഡിന്റെ ഇതിഹാസം എന്നറിയപ്പെട്ടിരുന്ന രാജ്കപൂര്‍ ഏഴു പതിറ്റാണ്ട് മുന്‍പ് സ്ഥാപിച്ചതാണ് ഈ സ്റ്റുഡിയോ.

ഹൃദയത്തെ കല്ലാക്കിയെടുത്ത തീരുമാനം അതേസമയം നന്നായി അലോചിച്ച് എടുത്ത തീരുമാനം എന്നാണ് ഉടമകളില്‍ ഒരാളായ ഋഷി കപൂര്‍ സ്റ്റുഡിയോ വില്‍ക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ഒരുകാലത്ത് ഹിന്ദീ സിനിമകളുടെ വിജയത്തിന്റെ പര്യായമായി അറിയപ്പെട്ടിരുന്നു.

കഴിഞ്ഞവര്‍ഷം ഇവിടെ നിര്‍മ്മിച്ച ഒരു ഡാന്‍സ് റിയാലിറ്റി ഷേയില്‍ വന്‍ അഗ്നിബാധിയുണ്ടായിരുന്നു. ഇത് പുനര്‍നിര്‍മ്മിക്കുന്നത് വന്‍ സാമ്പത്തീക പ്രതിസന്ധിക്ക് ഇടവരുത്തുമെന്ന് മനസ്സിലാക്കിയാണ് വില്‍ക്കാന്‍ തീരുമാനിച്ചത്.

1948ലാണ് രാജ്കപൂര്‍ ആര്‍.കെ ഫിലിംസ് സ്ഥാപിച്ചത്. ബോളിവുഡ് ഹിറ്റുകളായ ആവാര, മേരാ നാംജോക്കര്‍, ബോബി തുടങ്ങി നിരവധി ചിത്രങ്ങള്‍ അവിടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.



from mangalam.com https://ift.tt/2N1zoiw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages