കനത്ത മഴ: ഉത്തരാഖണ്ഡില്‍ ഉരുള്‍പ്പൊട്ടലില്‍ മൂന്നു മരണം; അഞ്ചു പേരെ കാണാതായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

കനത്ത മഴ: ഉത്തരാഖണ്ഡില്‍ ഉരുള്‍പ്പൊട്ടലില്‍ മൂന്നു മരണം; അഞ്ചു പേരെ കാണാതായി

ഡെറാഡൂണ്‍: കനത്തമഴ ഉത്തരാഖണ്ഡിനെയും പിടിച്ചുലയ്ക്കുന്നു. ഉത്തരാഖണ്ഡിലെ ബുദ കേദറിനു സമീപം കോട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു പേര്‍ മരിച്ചു. അഞ്ചു പേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.



from mangalam.com https://ift.tt/2NqrkF5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages