കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അവധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അവധി

കാസർകോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (14-8-2018) ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എമ്മാണ് അവധി പ്രഖ്യാപിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2vHS90D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages