ലൊക്കേഷന്‍ വാട്‌സാപ്പ് ചെയ്യൂ, ദൗത്യ സംഘം ഉടനെത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

ലൊക്കേഷന്‍ വാട്‌സാപ്പ് ചെയ്യൂ, ദൗത്യ സംഘം ഉടനെത്തും

അടിയന്തിര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവർ ആദ്യം ആശ്രയിക്കേണ്ടത്.സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ. ഈ നമ്പറിൽ വിളിച്ചാൽ ലൊക്കേഷൻ ട്രാക്ക്ചെയ്യാൻ സാധിക്കും. നമ്പർ ബിസിയാണെങ്കിൽ താഴെ കാണുന്ന വാട്സാപ്പ് നമ്പറുകളിലേക്ക്ലൊക്കേഷൻ ഷെയർ ചെയ്യാം പത്തനംതിട്ട 8078808915(വാട്സാപ്പ്), 0468 2322515, 2222515 ഇടുക്കി 9383463036(വാട്സാപ്പ്) 0486 233111, 2233130 കൊല്ലം 9447677800(വാട്സാപ്പ്) 0474 2794002 ആലപ്പുഴ 9495003640(വാട്സാപ്പ്) 0477 2238630 കോട്ടയം 9446562236(വാട്സാപ്പ്), 0481 2304800 എറണാകുളം 7902200400(വാട്സാപ്പ്) 0484 2423513 2433481 വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടാൽ ചെയ്യേണ്ടതെന്തെല്ലാം ആശങ്കപ്പെടേണ്ടതില്ല, അടിയന്തര സഹായത്തിന് 1077ലേക്ക് വിളിക്കുക


from mathrubhumi.latestnews.rssfeed https://ift.tt/2KRPoPf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages