ഡല്‍ഹിയിൽ രണ്ടാം ക്ലാസുകാരിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ചു; ഇലക്ട്രീഷ്യന്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

ഡല്‍ഹിയിൽ രണ്ടാം ക്ലാസുകാരിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ചു; ഇലക്ട്രീഷ്യന്‍ പിടിയില്‍

ന്യൂഡൽഹി: ഡൽഹിയിൽ രണ്ടാംക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളിനുള്ളിൽ വെച്ച് ഇലക്ട്രീഷ്യൻ ലൈംഗികമായി പീഡിപ്പിച്ചു. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ സ്കൂൾ വിദ്യാർത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. വൈകീട്ട് സ്കൂൾ വിട്ടുവന്ന കുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറയുകയായിരുന്നു. എൻഡിഎംസി സ്കൂളിലെ ഇലക്ട്രീഷ്യൻ രാം ആസ്രേ എന്നയാൾ (37) പോലീസ് പിടിയിലായി. കഴിഞ്ഞ ഒരുമാസമായി ഇയാൾ സ്കൂളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇയാൾക്കെതിരെ പോസ്കോ നിയമപ്രകാരവും ബന്ധപ്പെട്ട ഐപിസി സെക്ഷനുകൾ അനുസരിച്ചും കേസെടുത്തിട്ടുണ്ട്. Content Highlights:Class 2 Delhi Student Raped by Electrician


from mathrubhumi.latestnews.rssfeed https://ift.tt/2npJ73R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages