കണ്ണൂര്‍ പള്ളിക്കുന്നിന് സമീപം ടാങ്കര്‍ ലോറി മറിഞ്ഞു;വാതക ചോര്‍ച്ചയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

കണ്ണൂര്‍ പള്ളിക്കുന്നിന് സമീപം ടാങ്കര്‍ ലോറി മറിഞ്ഞു;വാതക ചോര്‍ച്ചയില്ല

കണ്ണൂർ: ദേശീയ പാതയിൽ പള്ളിക്കുന്ന് ശ്രീപുരം സ്കൂളിന് സമീപം പാചകവാതക ടാങ്കർ മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വാതകച്ചോർച്ചയില്ല. ശനിയാഴ്ച പുർച്ചെയാണ് അപകടം. ഡിവൈഡറിൽ കയറിയ ലോറി മറിയുകയായിരുന്നു. വാതകച്ചോർച്ചയില്ലെങ്കിലും സുരക്ഷയ്ക്കായി പരിസര വാസികളെ ഒഴിപ്പിച്ചിട്ടുണ്ട്. മംഗലാപുരത്ത് നിന്ന് വിദഗ്ധരെത്തിയശേഷം ടാങ്കർ റോഡിൽ നിന്ന് മാറ്റും.


from mathrubhumi.latestnews.rssfeed https://ift.tt/2LoVCGH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages