ദുബായ്: പ്രളയം ദുരന്തം വിതച്ച കേരളത്തിന്ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നാലുകോടി രൂപ സഹായധനം നൽകും. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക ഉടൻ കൈമാറുമെന്ന് അദ്ദേഹത്തിന്റെ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് സയീദ് മുഹമ്മദ് അറിയിച്ചു. content highlights:Ruler of Sharjah Sheikh Sultan bin Muhammad Al Qasimi donates four Crore to cm disaster relief fund
from mathrubhumi.latestnews.rssfeed https://ift.tt/2BjpnZw
via
IFTTT
No comments:
Post a Comment