ഇന്‍ഫോസിസ് സിഎഫ്ഒ രാജിവെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

ഇന്‍ഫോസിസ് സിഎഫ്ഒ രാജിവെച്ചു

ബെംഗളുരു: ഇൻഫോസിസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ എം.ഡി രംഗനാഥ് രാജിവെച്ചു. പുതിയ സിഎഫ്ഒയ്ക്കായി കമ്പനി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നവംബർ 16വരെ അദ്ദേഹം സ്ഥാനത്തുതുടരും. നീണ്ട 18 വർഷം ഇൻഫോസിസിലുണ്ടായിരുന്ന രംഗനാഥ്, കൺസൾട്ടിങ്, ഫിനാൻസ്, റിസ്ക് മാനേജുമെന്റ് തുടങ്ങിയ മേഖലകളിൽ നേതൃത്വം വഹിച്ചിരുന്നു. സിഇഒ സലിൽ പരേഖുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് ഈവർഷം ആദ്യം രംഗനാഥ് യുഎസിൽനിന്ന് ബെംഗളുരുവിലേയ്ക്ക് മാറിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2nOrafK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages