കനത്ത മഴ: നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

കനത്ത മഴ: നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചു

ആലപ്പുഴ: ശനിയാഴ്ച നടക്കാനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റി വെച്ചതായി ടൂറിസം വകുപ്പ്അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്താണ് വള്ളംകളി മാറ്റിയത്. 20 ചുണ്ടൻ വള്ളങ്ങളുൾപ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും.സച്ചിൻ തെണ്ടുൽക്കറാണ് വള്ളംകളിയിൽഈ വർഷം മുഖ്യാതിഥി.


from mathrubhumi.latestnews.rssfeed https://ift.tt/2vRmdGF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages