എന്‍.ഡി.എക്ക് ജയം; ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

എന്‍.ഡി.എക്ക് ജയം; ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍

ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യുടെ സ്ഥാനാർഥിയായി മത്സരിച്ച ജെഡിയുവിലെ ഹരിവംശ് നാരായൺ സിങിന് വിജയം. കോൺഗ്രസിന്റെ ബി.കെ ഹരിപ്രസാദിനെയാണ് പരാജയപ്പെടുത്തിയത്. 125 വോട്ടാണ് ഹരിവംശ് നാരായൺ സിങിന് ലഭിച്ചത്. ബി.കെ ഹരിപ്രസാദിന് 105 വോട്ടും ലഭിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം ഉടൻ ഉണ്ടാവും. വൈ.എസ്.ആർ കോൺഗ്രസും ആംആദ്മി പാർട്ടിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബി.ജെ.ഡിയും ടി.ആർ.എസും എൻ.ഡി.എയ്ക്ക് വോട്ട് ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/2M3PrwW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages