യുഎഇയില്‍ ബലിപെരുന്നാളിന് ഒരാഴ്ച അവധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

യുഎഇയില്‍ ബലിപെരുന്നാളിന് ഒരാഴ്ച അവധി

അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ ഏഴു ദിവസത്തെ അവധി പ്രഖ്യാപിച്ചു. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കുമാണ് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 19 മുതലാണ് അവധിയെന്ന് യുഎഇ ഫെഡറൽ അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് 26 മുതൽ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കും. അതേ സമയം സ്വകാര്യമേഖലക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. അഞ്ചു ദിവസം ദിവസത്തെ അവധി സ്വകാര്യ മേഖലക്കും നൽകാനാണ് സാധ്യത.


from mathrubhumi.latestnews.rssfeed https://ift.tt/2nvLy57
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages