കാലവര്‍ഷം ചതിച്ചില്ല; സഞ്ചാരികള്‍ക്ക് ആശ്വാസം പകര്‍ന്ന് നീലക്കുറിഞ്ഞി മൊട്ടിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

കാലവര്‍ഷം ചതിച്ചില്ല; സഞ്ചാരികള്‍ക്ക് ആശ്വാസം പകര്‍ന്ന് നീലക്കുറിഞ്ഞി മൊട്ടിട്ടു

മൂന്നാര്‍: മഴ ശക്തമായതോടെ ആശങ്കയിലായ നിലക്കുറിഞ്ഞി വസന്തം വീണ്ടും മൂന്നാറില്‍ മൊട്ടിട്ടു തുടങ്ങി. തുടര്‍ന്നുള്ള ദിവസവും മഴ മാറിനിന്നാല്‍ രാജമലയില്‍ നീലക്കുറിഞ്ഞികള്‍ പൂവിടും. നിരവധി ചെടികളാണ് ഇത്തരത്തില്‍ പൂക്കാന്‍ തയ്യാറായി നില്‍ക്കുന്നത്.

ഓഗസ്റ്റ് ആദ്യവാരം കനത്ത മഴയാകുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തിയതിനെത്തുടര്‍ന്ന് നീലക്കുറിഞ്ഞി പൂക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സഞ്ചാരികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത.

ഇത്തവണ എട്ടു ലക്ഷത്തോളം സന്ദര്‍ശകരെയാണ് ടൂറിസം വകുപ്പ് മൂന്നാറിലേക്ക് പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും ടിക്കറ്റുകള്‍ എടുക്കാന്‍ സാധിക്കും. നിലവില്‍ സഞ്ചാരികളുടെ എണ്ണം കുറവാണെങ്കിലും വരും ദിവസങ്ങളും തിരക്ക് വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്.



from mangalam.com https://ift.tt/2M2B0s3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages