ശ്രീനഗർ: ജമ്മു കശ്മീരിലെ താങ്ധർ സെക്ടറിൽ തിങ്കളാഴ്ച രാത്രി പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ രണ്ട് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. പ്രകോപനമില്ലാതെയാണ് പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചതെന്നും നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാൻ ശ്രമിക്കുകയായിരുന്നെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. Indian Army gunned down two Pakistani soldiers last night in a retaliatory action to unprovoked ceasefire violations and repeated attempts to facilitate infiltration by Pakistan Army in Tangdhar Sector: Defence PRO #JammuAndKashmir — ANI (@ANI) August 14, 2018
from mathrubhumi.latestnews.rssfeed https://ift.tt/2MGNQcE
via
IFTTT
No comments:
Post a Comment