നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹര്‍ജി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹര്‍ജി തള്ളി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായനടൻ ദിലീപ് സമർപ്പിച്ചഹർജി ഹൈക്കോടതി തള്ളി. ദൃശ്യങ്ങൾ ദിലീപിന് നൽകാനാകില്ലെന്ന് കോടതി പറഞ്ഞു. നടിയുടെ സ്വകാര്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചത്. ഇത് കോടതി അംഗീകരിച്ചു. നേരത്തെ മജിസ്ട്രേട്ട് കോടതിയും സെഷൻസ് കോടതിയും ദൃശ്യങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് ദിലീപ് നൽകിയ ഹർജികൾ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ രേഖകൾക്ക് പ്രതിക്ക് അവകാശമുണ്ടെന്നു ചൂണ്ടിക്കാണിച്ചായിരുന്നു ദിലീപിന്റെ നീക്കം. എന്നാൽ ഈ കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ദൃശ്യങ്ങൾ നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. content highlights:High court denies Dileeps plea for visuals in Actress attack case


from mathrubhumi.latestnews.rssfeed https://ift.tt/2BaYWFu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages