രാജ്യം വിടും മുന്‍പ്‌ മല്യ ബിജെപി നേതാക്കളെ കണ്ടു: ആരോപണവുമായി രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

രാജ്യം വിടും മുന്‍പ്‌ മല്യ ബിജെപി നേതാക്കളെ കണ്ടു: ആരോപണവുമായി രാഹുല്‍

ലണ്ടൻ: വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിടും മുമ്പ് മുതിർന്ന ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലണ്ടനിൽ ഇന്ത്യൻ ജേർണലിസ്റ്റുകളുമായുള്ള സെഷനിലാണ് രാഹുൽ ഈ ആരോപണം ഉന്നയിച്ചത്. ഏതൊക്കെ നേതാക്കളെയാണ് മല്യ കണ്ടത് എന്ന് പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായതുമില്ല. രേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. വായ്പയെടുത്ത് മുങ്ങിയ മല്യ, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയവരോട് ഉദാര സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Content Highlights:Vijay Mallya,BJP Leaders, Rahul Gandhi, Congress


from mathrubhumi.latestnews.rssfeed https://ift.tt/2NiXeU5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages