ഒരു ലക്ഷം ലിറ്റര്‍ 'അമ്മ' കുപ്പിവെള്ളം കേരളത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

ഒരു ലക്ഷം ലിറ്റര്‍ 'അമ്മ' കുപ്പിവെള്ളം കേരളത്തിലേക്ക്

ചെന്നൈ:പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ കേരളത്തിലേക്ക് ഒരു ലക്ഷം ലിറ്റർ കുപ്പിവെള്ളം അയച്ചു. അമ്മ ബ്രാൻഡ് കുപ്പിവെള്ളവുമായി 11 ലോറികളാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. അരി, ധാന്യങ്ങൾ, മരുന്നുകൾ തുടങ്ങി നാല് കോടിയോളം രൂപ വിലവരുന്ന 42 തരം സാധനങ്ങളും കേരളത്തിലേക്ക് അയച്ചതായി മന്ത്രി എസ്.പി വേലുസ്വാമി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും തമിഴ്നാട് നൽകി. അഞ്ച് ലക്ഷം രൂപയുടെ വെള്ളം ശുദ്ധീകരിക്കാനുള്ള യന്ത്രങ്ങളും സർക്കാർ ഇതര സംഘടന കേരളത്തിനായി നൽകി.


from mathrubhumi.latestnews.rssfeed https://ift.tt/2wdJJhN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages