ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി റെക്കോഡിട്ട ഓഹരി സൂചികകളിൽ രണ്ടാമത്തെ ദിനത്തിലും നഷ്ടം. സെൻസെക്സ് 32 പോയന്റ് താഴ്ന്ന് 38657ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തിൽ 11666ലുമാണ് വ്യാപാരം നടക്കുന്നത്. ഗ്രാസിം, ടിസിഎസ്, യെസ് ബാങ്ക്, ബിപിസിഎൽ, വേദാന്ത, ഹിൻഡാൽകോ, പവർ ഗ്രിഡ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ സമ്മർദത്തിലാണ്. നിഫ്റ്റി ബാങ്ക് 0.3 ശതമാനം താഴ്ന്നു. സൺ ഫാർമ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഐഡിയ വൊഡഫോൺ ലയനത്തിന് അംഗീകാരം ലഭിച്ചതിനെതുടർന്ന് ഐഡിയയുടെ ഓഹരി വില അഞ്ച് ശതമാനം ഉയർന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2N2EjA6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages