നേപ്പാളിനുള്ള ഇന്ത്യൻ സമ്മാനം: പശുപതി ധര്‍മശാല മോദി ഇന്ന് കൈമാറും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

നേപ്പാളിനുള്ള ഇന്ത്യൻ സമ്മാനം: പശുപതി ധര്‍മശാല മോദി ഇന്ന് കൈമാറും

കാഠ്മണ്ഡു: നേപ്പാളിലെ പശുപതിനാഥ് ധർമശാല പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ചഉദ്ഘാടനം ചെയ്യും. ക്ഷേത്രസന്ദർശനത്തിനെത്തുന്നവർക്ക് വിശ്രമത്തിനും താമസത്തിനുമായി പശുപതിനാഥ് ക്ഷേത്രത്തിന് സമീപം 400 കിടക്കകളുള്ള ധർമശാല ഇന്ത്യയാണ് നിർമിച്ചത്. ഉദ്ഘാടനത്തിന് ശേഷം വിശ്രമകേന്ദ്രം പശുപതി ഏരിയ ഡെവലപ്മെന്റ് ട്രസ്റ്റിന് കൈമാറും. കാഠ്മണ്ഡുവിൽ നടക്കുന്ന രണ്ടു ദിവസത്തെ ബേ ഓഫ് ബംഗാൾ ഇനീഷിയേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ ഓപറേഷൻ(BIMSTEC) ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി കാഠ്മണ്ഡുവിൽ എത്തിയത്.നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുമായി അദ്ദേഹം കടിക്കാഴ്ച നടത്തും.


from mathrubhumi.latestnews.rssfeed https://ift.tt/2C41e9J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages