തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഓഗസ്റ്റ് 31 ആരംഭിക്കാനിരുന്ന ഓണപ്പരീക്ഷ മാറ്റിവച്ചു. നിർത്താതെ പെയ്യുന്ന പേമാരിയും സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നതും കണക്കിലെടുത്താണ് ഒന്നാംപാദ വാർഷിക പരീക്ഷ മാറ്റിവച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഒന്നു മുതൽ പത്തു വരെ ഉള്ള ക്ലാസ്സുകളിലെ പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നാലെ അറിയിക്കും. content highlights:First term end examination postponed
from mathrubhumi.latestnews.rssfeed https://ift.tt/2MiMjgM
via
IFTTT
No comments:
Post a Comment