മഴക്കെടുതി: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

മഴക്കെടുതി: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മാത്രം 24 പേർ മരിച്ചു. ഇതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 57 ആയി. പ്രളയത്തിൽ അകപ്പെട്ട്ഏഴുപേരെ കാണാതായിട്ടുണ്ട്. 14 ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം കൊണ്ടോട്ടിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് 9 പേർ മരിച്ചു. മൂന്നാറിൽ ലോഡ്ജ് കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. കൊല്ലം അഷ്ടമുടിക്കായലിൽ മത്സ്യബന്ധനത്തിനിടെവള്ളം മുങ്ങി ഒരാൾ മരിച്ചു. ചിറയിൻകീഴിൽ വീടിന്റെ ചുവര് ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. റാന്നി ഇടിയപ്പാറയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്നസ്ത്രീ ഷോക്കേറ്റ് മരിച്ചു. എല്ലയ്ക്കലിൽ ഉരുൾ പൊട്ടലിൽ കാണാതായസ്ത്രീയുടെ മൃതദേഹം കിട്ടി. മോട്ടോർ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് ഹരിപ്പാട് സ്വദേശി ജയകൃഷ്ണൻ മരിച്ചു. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തിരുവനന്തപുരം നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച്ച വരെ അടച്ചു. സംസ്ഥാനത്തെ 34 ഡാമുകൾ തുറന്നിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി. കേരളത്തിലെ 44 നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} content highlights: Kerala Floods, death kerala floods


from mathrubhumi.latestnews.rssfeed https://ift.tt/2Mto0vN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages