കൊച്ചി മെട്രോ സര്‍വീസ് സാധാരണ നിലയിലായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

കൊച്ചി മെട്രോ സര്‍വീസ് സാധാരണ നിലയിലായി

ആലുവ:സിഗ്നൽ തകരാറിനേത്തുടർന്ന് നിർത്തിവെച്ച കൊച്ചി മെട്രോ റെയിൽ സർവീസ് സാധാരണ നിലയിലായി. കഴിഞ്ഞ ദിവസം വേഗനിയന്ത്രണത്തോടെ സർവീസ് പുനരാരംഭിച്ച മെട്രോ റെയിൽ ഇന്ന് മുതൽ സാധാരണ ഗതിയിലാവും സർവീസ് നടത്തുകയെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2LfiUPa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages