മുംബൈ: മുംബൈയിലെ പരേലിൽ റസിഡൻഷ്യൽ ഫ്ളാറ്റിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു പേർ മരിച്ചു.14 പേർക്ക് പരിക്കേറ്റു.രക്ഷപ്പെടുത്തിയവരെ കെ ഇ എം ആശുപത്രിയിലേക്ക്മാറ്റി. പരേലിലെ ഹിന്ദ്മാതാതിയേറ്ററിനു സമീപം ക്രിസ്റ്റൽ ടവർ അപ്പാർട്ട്മെന്റ്സിന്റെ പന്ത്രണ്ടാം നിലയിൽ ബുധനാഴ്ചരാവിലെയാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകൾ നിലയിൽ കുടുങ്ങിയവരെ ക്രെയിൻ ഉപയോഗിച്ച് രക്ഷപെടുത്തി. തീപ്പിടുത്തത്തെ തുടർന്ന് കനത്ത പുക ഉയർന്നതോടെ ആളുകൾ കെട്ടിടത്തിൽ കുടുങ്ങിപ്പോകുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2nXkVGh
via
IFTTT
No comments:
Post a Comment