തിരുവനന്തപുരം : തിരുവനന്തപുരം മുട്ടപ്പലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ശ്രീകല (45) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രാജനെ പോലീസ് അറസ്റ്റു ചെയ്തു. സംശയത്തെ തുടര്‍ന്നാണ് രാജന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം.
from mangalam.com https://ift.tt/2NassfO
via IFTTT
No comments:
Post a Comment