മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 21, 2018

മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കൊച്ചി: മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഇളങ്കുന്നപ്പുഴ സ്വദേശി വേലായുധ (70) നാണ് മരിച്ചത്. നാലു പേരെ രക്ഷപ്പെടുത്തി. പുതുവൈപ്പിൻ എൽ.എൻ.ജി ടെർമിനലിന് സമീപം ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. വേലായുധനും മറ്റ് നാലുപേരും മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന വള്ളം വലിയ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് വള്ളക്കാർ ചേർന്നാണ് നാലു പേരെ രക്ഷപ്പെടുത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2MHxTWE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages