മുല്ലപ്പെരിയാര്‍ പൊട്ടിയതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 21, 2018

മുല്ലപ്പെരിയാര്‍ പൊട്ടിയതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

നെന്മാറ: പ്രളയദുരിതത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കെ, മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. നെന്മാറ സ്വദേശി അശ്വിൻ ബാബു(19)വിനെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെപിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു ഭാഗം തകർന്നതായാണ് ഇയാൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇത് വ്യാപകമായി പ്രചരിക്കുകയും ജനങ്ങൾ ഭീതിയിലാകുകയും ചെയ്തിരുന്നു. തുടർന്ന്, പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. Content Highlights:man arrested, Fake news about mullaperiyar dam, kerala floods 2018


from mathrubhumi.latestnews.rssfeed https://ift.tt/2vXltk8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages