കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഓഗസ്റ്റ് 14ന് അഫിലിയേറ്റഡ് കോളജുകളിൽ 2013 പ്രവേശനം നേടിയവർക്കായി നടത്താനിരുന്ന പി.ജി രണ്ടാം സെമസ്റ്റർ പരീക്ഷ മാറ്റി വച്ചതായി പരീക്ഷാ ഭവൻ അറിയിച്ചു. സർവകലാശാല നാളെ നടത്തുന്ന മറ്റു പരീക്ഷകൾക്ക് മാറ്റമില്ല
from mathrubhumi.latestnews.rssfeed https://ift.tt/2MeBjRt
via
IFTTT
No comments:
Post a Comment