കോട്ടയത്തെ പ്രധാന റോഡുകള്‍ വെള്ളത്തില്‍; യാത്ര ഒഴിവാക്കണമെന്ന് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

കോട്ടയത്തെ പ്രധാന റോഡുകള്‍ വെള്ളത്തില്‍; യാത്ര ഒഴിവാക്കണമെന്ന് പോലീസ്

കോട്ടയം: കോട്ടയം ജില്ലയിലെ പല പ്രധാന റോഡുകളിലെല്ലാം വെള്ളം കയറുന്നതിനാല്‍ യാത്ര കഴിവതും ഒഴിവാക്കണമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു. വെള്ളംകയറി വാഹനാ ഗതാഗതം അസാധ്യായിരിക്കുന്ന അവസ്ഥയാണ്. കോട്ടയം-കുമരകം, വൈക്കം-തലയോലപ്പറമ്പബ്, പാലാ-ഈരാറ്റുപേട്ട, ചങ്ങനാശേരി-ആലപ്പുഴ, എം.സി റോഡ് എന്നീ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി.

ഇടുക്കിയിലേക്കുള്ള എല്ലാ പ്രധാന റോഡുകളിലും വാഹന ഗതാഗതം അസാധ്യമായിരിക്കുന്ന അവസ്ഥയാണ്. എല്ലാ പൊതുജനങ്ങളും യാത്രകള്‍ ചുരുക്കുകയോ വേണ്ടത്ര മുന്‍കരുതല്‍ എടുക്കുകയോ വേണമെന്ന് പോലീസ് മേധാവി ഫേസ്ബുക്കിലൂടെ അറിയിച്ചു.



from mangalam.com https://ift.tt/2OCHD20
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages