തെലുങ്കാനയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

തെലുങ്കാനയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

ഹൈദരാബാദ്: തെലുങ്കാനയില്‍ കര്‍ണൂലിന് സമീപം പെബിയറില്‍ ഉണ്ടായ കാറപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പുലര്‍ച്ചെയായിരുന്നു അപകടം.

മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളാണ് മരിച്ചത്. മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.കെ തങ്ങളുടെ മകന്‍ മനാഫും (34) സെന്‍ട്രല്‍ ബസാറില്‍ കുന്നത്തെരി അബു ലൈസിന്റെ രണ്ടു വയസ്സുകള്ള പെണ്‍കുഞ്ഞുമാണ് മരിച്ചത്.

ശനിയാഴ്ചയാണ് ഇവര്‍ ഹൈദരാബാദിലേക്ക് പോയത്. അപകടത്തില്‍ മാറ്റാര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന വ്യക്തമല്ല.



from mangalam.com https://ift.tt/2vEto4L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages